ദേ കണ്ടോളൂ!


 ഡാൻസിൻ്റെ video എവിടെ, video ഇടൂ എന്നൊക്കെ പലരും പറയുന്നുണ്ട്. 


പക്ഷേ നമ്മൾ plan ചെയ്യുന്ന പോലെ എല്ലാം നടക്കില്ലല്ലോ...


video എടുക്കാൻ ഏൽപിച്ച രണ്ട് പയ്യന്മാരെ കമ്മിറ്റിക്കാര് കർട്ടൻ വലിക്കാൻ പിടിച്ച് നിർത്തിയാൽ, ഞാൻ എന്നാ ചെയ്യാനാ? 


ഒടുവിൽ audienceൻ്റെ ഇടയിൽ നിന്നും ഇളയവൻ പകർത്തിയ ഒരു video മാത്രം കിട്ടി... 


കുറേ അന്വേഷിച്ചു.. വേറെയാരും video എടുത്തിട്ടില്ല..


അതോണ്ട് ഇത് കൊണ്ട് തൃപ്തിപ്പെടുക... Quality അത്ര പോരാ, എന്നാലും ഇരിക്കട്ടെ...

Comments

Popular Posts