ആ വാക്കുകൾ..
"നീ എന്നും എന്നിലുണ്ട്... അതാണ് നീ കൊളുത്തുമ്പോഴെല്ലാം ഞാൻ ജ്വലിക്കുന്നത്..."
സമ്മാനമായി കിട്ടുന്നതൊക്കെയും പിന്നെ നമുക്ക് സ്വന്തമല്ലേ? അങ്ങനെയെങ്കിൽ ഈ വാക്കുകൾ ഇന്നെനിക്ക് സ്വന്തം...
കിട്ടിയത് സമ്മാനമായോ ദാനമായോ ഔദാര്യമായോ അതോ ഭിക്ഷയായോ എന്ന് നിശ്ചയമില്ല... പക്ഷേ നിധിപോലെ നെഞ്ചിൽ സൂക്ഷിക്കുന്നു... മുന്നിലെ ഇരുൾ നിറഞ്ഞ പാതയിലെ പ്രതീക്ഷയുടെ ഇത്തിരി നിലാവെട്ടം... 🌙💞
Comments