വിഷ്ണു 😔😔
വിഷ്ണു പോയി.... മനുൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ...
എത്രയോ സുഹൃത്തുക്കൾ ഇവിടെ വീട്ടിൽ വരുന്നു, ഇവിടെന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നു... പക്ഷേ വിഷ്ണു മാത്രമാണ് കഴിച്ച് തുടങ്ങുന്നതിന് മുൻപ് "നിത കഴിച്ചോ? " എന്നൊരു വാക്ക് ചോദിച്ചിരുന്നത്. Every single time. It was thoughful of him. മനുനോടും ഞാനിത് സൂചിപ്പിച്ചിട്ടുണ്ട്....
ഇനി ആ ചോദ്യമുണ്ടാവില്ല... ആ കരുതലും... നികത്താനാവാത്ത ഈ വലിയ നഷ്ടം ഉൾക്കൊള്ളാനും അതുമായി പൊരുത്തപ്പെടാനും സർവ്വേശ്വരൻ ആ കുടുംബത്തിന് ശക്തി നൽകട്ടെ....
Rest in peace brother.... We will miss u....
Comments