സുനിലേട്ടൻ
അക്ഷരങ്ങൾ കൊണ്ടും അറിവ് കൊണ്ടും നിലപാടുകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും എന്നും ഒരു വിസ്മയമായി തോന്നിയ അപൂർവ്വ പ്രതിഭ - സുനിലേട്ടൻ...
Voracious reader, published author, eloquent orator, literary enthusiast, movie aficionado, socially responsible individual, spiritually awakened soul, reputable enterpriser and most importantly, a geniune human being...
Confucius ൻ്റെ വാക്കുകൾ ഓർമ്മയില്ലേ? "You cannot open a book without learning something." ഇതു പോലാണ് സുനിലേട്ടനുമായുള്ള സംഭാഷണങ്ങൾ... ചേട്ടനുമായി കുറച്ച് നേരം സംസാരിച്ചാൽ പുതുതായി എന്തെങ്കിലും അറിവ് നേടിയിരിക്കും, തീർച്ച... കാപട്യത്തിൻ്റെ മുഖംമൂടികളണിഞ്ഞ മനുഷ്യരുള്ള ഈ ലോകത്ത് ചുറ്റുമുള്ളവരുടെ നന്മയും ഉയർച്ചയും ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ കൂടിയാണ് സുനിലേട്ടൻ... അവസരം കിട്ടുമ്പോഴെല്ലാം മനുവിനെ ഇത്രയും motivate ചെയ്യുന്നൊരാൾ വേറെയില്ല...
ഇന്ന് സന്തോഷമുള്ള ഒരു ദിവസമാണ്. സുനിലേട്ടൻ്റെ passion നും profession നും ഇന്ന് മുതൽ ഒരു കുടക്കീഴിൽ പ്രവർത്തനം ആരംഭിക്കുകയാണ്.. Vijaya Jewellers and IMNA Books...
ബിസിനസ്സ് ലോകത്തും സാഹിത്യ ലോകത്തും പുതിയ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. സുനിലേട്ടനും രേവതിക്കും വിജയാശംസകൾ നേരുന്നു...
Comments