ഒറ്റയ്ക്കല്ല!


 ഒരു ദിവസത്തെ എല്ലാ പണികളും ഒതുക്കീട്ട് ഉറങ്ങുന്നതിന് മുൻപ് കണ്ണടച്ചിരുന്ന് കുറച്ച് Soothing melodies കേൾക്കുന്ന പതിവുണ്ട്... കൂടുതലും ഇളയരാജയുടേയും, 90s ലെ ഹിന്ദി and മലയാളം ഗാനങ്ങളാണ്... അതൊരു പ്രത്യേക feel ആണ്...🥰🥰🥰


ഈയടുത്ത് I discovered something similar... പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുന്ന  അതേ feel ആണ്  @ottaykk ലൈവിൽ വരുമ്പോ... ആ voice... ഓഹ്! എൻ്റെ സാറേ! എന്നാ feel ആന്നോ?! 🥰🥰


ലൈവിൻ്റെ topic എന്തുമാകട്ടെ, കണ്ണടച്ചിരുന്ന് ആ Voice കേൾക്കാനാണ് ഞാൻ ലൈവിൽ join ചെയ്യുന്നത്...😌😌 ഒരു രക്ഷയുമില്ലാത്ത BGMs കൂടി ചേരുമ്പോ പിന്നൊന്നും പറയണ്ട...🤩🤩


അത്തരം ഒരു ലൈവിൽ ഞാനെഴുതിയ വരികൾ  @ottaykk വായിച്ചത് അടിച്ച് മാറ്റിയാണ് ഈ വീഡിയോയിൽ ചേർത്തത്! ഒരു ദിവസത്തിന് വിടചൊല്ലാൻ ഇതിലും മനോഹരമായി കുച്ച് നഹീ! ☺️☺️

Comments

Popular Posts