നിധിയുടെ കല്യാണം


 നാളെയാണ് ആ സുദിനം. കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് മഹിളാരത്നങ്ങൾ കാത്തു കാത്തിരുന്ന മംഗള കർമ്മം. അതെ നാളെയാണ് നാളെയാണ് നിധിൻ്റെ വിവാഹം! 😁😁


എത്രയോ വർഷം പെണ്ണന്വേഷിച്ച് നടന്നതാ, എത്രയോ വീടുകളിൽ പോയി ചായയും മിച്ചറും കഴിച്ചതാ☕, എത്രയോ പെൺകുട്ടികളോട് ഓടി നടന്ന് propose ചെയ്തതാ🌹... ഒടുവിൽ ദൈവം നിശ്ചയിച്ച ഹരിപ്രിയയിൽ എത്തിച്ചേർന്നു.. നാളെ മുതൽ ഇവർ ഒന്നാണ്..


Happy Married Life എന്നൊക്കെ ഔപചാരികമായി പറയാമെങ്കിലും, സത്യാവസ്ഥ എന്തെന്നാൽ happy married life എന്നൊന്നില്ല, ലോകത്തെവിടെയും.. അതു കൊണ്ട് here's wishing that you grow together as a couple.... That you learn to respect personal spaces... That you find something everyday to keep the spark alive.... And most importantly, that you remain best friends for life....


God bless you Nidhin and Haripriya...🥰🥰


#number24

Comments

Nitha Girija Vallabhan is a freelance content writer with over 18 years of experience in creating content for websites, landing pages, blog posts, LinkedIn newsletters, case studies, and academic projects for clients across the world.

Popular Posts