വാചാലമായ മൗനമിത്....

 മൗനത്തെ കൂട്ടുപിടിച്ചത് പറയാൻ ഒന്നുമില്ലാഞ്ഞിട്ടല്ല... ഒരുപാട് ഒരുപാട് കഥകൾ പറയാൻ ബാക്കിയുണ്ട്... പക്ഷേ കേൾക്കാൻ മനസ്സില്ലാതെ നീ തിരികെ നടന്നകന്നപ്പോൾ ആ കഥകളെല്ലാം ഞാൻ കാറ്റിൽ പറത്തി... നിന്റെ വീഥിയിൽ എന്റെ കഥകളുമായി ഒരു നാൾ ആ കാറ്റ് പറന്നെത്തിയാൽ ഓർക്കുക, എന്റെ കഥകൾ മാത്രമല്ല, അപ്പോൾ ഞാനും മാറിയിട്ടുണ്ടാകും കാറ്റായ്, മഴയായ്, നിലാവായ്...

Comments

Popular Posts